കൂരാച്ചുണ്ട് : കക്കയം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മുൻ അംഗവും, സാമൂഹിക പ്രവർത്തകനുമായ ആൻറണി വിൻസൻറ് പള്ളിപറമ്പിൽ നിര്യാതനായി
ഭാര്യ : ജയ്സി കല്ലാനോട് കടുകൻമാക്കൽ കുടുംബാഗമാണ്.
മക്കൾ: അമൽ, അജയ്
ശവസംസ്കാര ശുശ്രൂഷകൾ നാളെ വൈകുന്നേരം കരിയാത്തുംപാറ സെൻ്റ ജോസഫ് ദേവാലയ സെമിത്തേരിയിൽ.