Trending

തൃശൂർ - പാലക്കാട് ദേശീയപാതയിൽ കാറിടിച്ച് രണ്ട്‌ വിദ്യാർഥികൾ മരിച്ചു






തൃശൂർ- പാലക്കാട് ദേശീയപാതയിൽ വാണിയമ്പാറ നീലിപ്പാറയില്‍ കാറിടിച്ച് രണ്ട്‌ വിദ്യാർഥികൾ മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് നിസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്‌. മേരി മാതാ ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥികളാണ്. വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശികളാണ് ഇരുവരും. 24 ന്യൂസ് സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് വിദ്യാർഥികളെ ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post