റേഷൻ കാർഡ് മസ്റ്റ്റിങ് പൂർത്തീകരിക്കാൻ ആധാർ ബയോമെട്രിക് പുതുക്കേണ്ടവരുടെ സഹചര്യം ഉള്ളതിനാൽ അവധി ദിനമായ ഇന്ന് ,പരപ്പൻ പൊയിൽ,തച്ചംപൊയിൽ,മാനിപുരം,ഓമശ്ശേരി,എലെറ്റിൽ വട്ടോളി,കച്ചേരിമുക്ക്,അടിവാരം,കൂടരഞ്ഞി തുടങ്ങിയ അക്ഷയ സെന്ററുകൾ ആധാർ പുതുക്കലിനായി പ്രവർത്തിക്കും.
വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്ന് കൊടുവള്ളി ബ്ലോക്ക് അക്ഷയ സെന്റർ കൂട്ടായ്മയ അക്ഷയ പ്രോഗ്രസീവ് മിഷൻ ഭാരവാഹികൾ അറിയിച്ചു