താമരശ്ശേരി: അണ്ടോണ അണ്ടോം പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുസലാം ( 49 ) നിര്യാതനായി. (കൊടുവള്ളി ടൗണിലെ ഗ്ലാസ്സോപ്ലെ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്). ഭാര്യ: ആയിഷ.
മക്കൾ: കലാം( കൊടുവള്ളി മുനിസിപ്പാലിറ്റി നാലാം ഡിവിഷൻ എംഎസ്എഫ് പ്രസിഡന്റ്), ജസീല.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, ജബ്ബാർ, ആസിയ, സുബൈദ.
മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് അണ്ടോണ ജുമാ മസ്ജിദിൽ.