Home ടി.കെ പരീക്കുട്ടി ഹാജി നിര്യാതനായി byWeb Desk •01 October 0 കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിടി കെ പരീക്കുട്ടി ഹാജി നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8 ന് നടക്കാവ് പള്ളി യിലും,9ന് കൊടുവള്ളി യതീംഖാനയിലും. കബറടക്കം രാത്രി 10ന് കളരാന്തിരി കക്കാടൻചാലിൽ പള്ളി ഖബർസ്ഥാനിൽ Facebook Twitter