പുതുപ്പാടി:അടിവാരം പുതിയനവളപ്പിൽ ഹംസ ഹാജി (78) നിര്യാതനായി.
ഭാര്യ. സൈനബ.
മക്കൾ:അബ്ദുൽ സലാം, ഖലിദ്,നൗഫൽ,റംല,സലീന മാരിയത്തുൽ ഖിബ്ത്തിയ , ശഫീന
മരുമക്കൾ: സൈദലവി കുഞ്ഞിമുഹമ്മദ് ബഷീർ അഹ്സനി, ഷാഹുൽ ഹമീദ്,മൈമൂന, ആഷിബ ,ജുമൈല
സഹോദരങ്ങൾ:പരേതനായ മുഹമ്മദ്,പാത്തുമ്മക്കുട്ടി ബത്തേരി, ഡോ: എ പി ഉസൈൻ മാസ്റ്റർ അടിവാരം
മയ്യിത്ത് നിസ്കാരം നാളെ ( ബുധൻ) രാവിലെ 9 30ന് അടിവാരം ജുമാമസ്ജിദിൽ.