Trending

മലപ്പുറം പോത്തുകല്ലില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു





മലപ്പുറം: മലപ്പുറം പോത്തുകല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് പൊഴുതന സ്വദേശി മോയിൻ (75) ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post