മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
byWeb Desk•
0
താമരശ്ശേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയ പീഡിപ്പിച്ച കൂടത്തായി സ്വദേശി സൈനുദ്ദീനെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത് ,താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കഴിഞ്ഞ ദിവസമാണ് റിമാൻ്റ് ചെയ്തത്.
യുവതിയുടെ സഹോദരീ പുത്രി പീഡനം നേരിൽ കണ്ടതിനെ തുടർന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു, തുടർന്ന് പിതാവ് കോടഞ്ചേരി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.,