Trending

ലഹരിക്കെതിരെ ജന ജാഗ്രതാ സദസ്സ്.










അടിവാരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് യുണൈറ്റഡ് അടിവാരം കലാകായിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ലഹരിക്കെതിരെ' എന്ന പേരിൽ നടത്തിയ ജന ജാഗ്രതാസദസ്സ് നടത്തി. താമരശ്ശേരി DYSP പി. പ്രമോദ് പരിപാടി ഉത്ഘാടനം ചെയ്തു . 

ബൈജു കെ കെ സ്വാഗതവും ക്ലബ് സെക്രട്ടറി ഫൈസൽ തേക്കിൽ നന്ദിയും പറഞ്ഞ ചടങ്ങിൽ ക്ലബ് പ്രസിഡന്റ് നാസർ കണലാഡ് അധ്യക്ഷനായിരുന്നു. ലഹരി സമൂഹത്തിൽ പടരുന്ന സാഹചര്യത്തിൽ ലഹരി മുക്ത അടിവാരം എന്ന ക്യാമ്പയ്‌ന്റെ ഭാഗമായാണ് യുണെറ്റഡ് ക്ലബ് ഈ പരിപാടി സംഘടിപ്പിച്ചത് .

Post a Comment

Previous Post Next Post