ഈ ഫോട്ടോയിൽ കാണുന്ന അഫ്നാൻ എന്ന കുട്ടിയെ
ഇന്ന് 13/10/24 തീയതി രാവിലെ 10 മണിക്ക് കുഞ്ഞമ്പടിയിൽ നിന്നും കാണാതായിട്ടുണ്ട്. ഈ ഫോട്ടോയിൽ കാണുന്ന ഷേർട്ട് തന്നെയാണ് ധരിച്ചിരുന്നത് .
അരീക്കോട് കുഞ്ഞംമ്പടിയിൽ നിന്നും ഒരു ബൈക്കിന് കയറി മുക്കം തിരുവമ്പാടി റോഡിലെ പാലത്തിൽ ഇറങ്ങി എന്നാണ് അറിയാനായത്.
വിവരം കിട്ടുന്നവർ
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
9746294535
9947755394
Afnan
S/o Noushik
Puthanpediyekkal House
Kunhampadi, Areekode.