ഈങ്ങാപ്പുഴ:പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് രാഹുൽ ഗാന്ധി നൽകുന്ന ഭക്ഷ്യ കിറ്റിന്റെ വിതരണഉദ്ഘാടനം കരിമ്പിലോട് കോളനിയിൽ വച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ് നിർവഹിച്ചു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കുരുത്തോല ജോർജ് അധ്യക്ഷo വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദേവസ്യ ചൊള്ളാ മഠം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് രതീഷ് പ്ലാപ്പറ്റ, ജോയ് ആലമേൽ തടത്തിൽ, ചാക്കോ, ഭാസ്കരൻഎന്നിവർ പ്രസംഗിച്ചു.