Home ആബുലൻസ് സമർപ്പണം നാളെ byWeb Desk •31 October 0 താമരശ്ശേരി: എസ് വൈ എസ് സാന്ത്വന കേന്ദ്രം താമരശ്ശേരി ചുങ്കം പുതുതായി വാങ്ങിയ ആബുലൻസ് നാളെ വൈകുന്നേരം 4.30 മണിക്ക് നാടിന് സമർപ്പിക്കും. Facebook Twitter