താമരശ്ശേരി: കാരാടി സെൻട്രൽ ജുമാ മസ്ജിദിൽ നിന്നും വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് തൊട്ടുമുമ്പ് വരാന്തയിൽ അഴിച്ചിട്ട വിലപിടിപ്പുള്ള ചെരുപ്പുകൾ തിരഞ്ഞെടുത്ത് ബാഗിൽ ആക്കിയും, കാലിൽ ചവിട്ടിയു സ്ഥലം വിട്ട യുവാക്കളുടെ ദൃശ്യം CCTV യിൽ പതിഞ്ഞു. യുവാക്കൾക്കായി നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു.രണ്ടു പേരുടെ ദൃശ്യമാണ് CC tv യിൽ പതിഞ്ഞത്.