Trending

കേരള റബ്ബർ ടാപ്പേഴ്‌സ് യൂണിയൻ K.R.T. U. കോഴിക്കോട് ജില്ലകമ്മറ്റിക്ക് പുതിയ സാരഥികൾ





കേരള റബ്ബർ ടാപ്പേഴ്‌സ് യൂണിയൻ
(K.R.T. U) കോഴിക്കോട് ജില്ലകമ്മറ്റിക്ക് പുതിയ സാരഥികൾ . പ്രസിഡൻ്റായി.കെ.വി ബെന്നി കണിയാംകുടിയിലിൽ (മുറംപാത്തി)യേയും  ജനറൽ സെക്രട്ടറിയായി ചെറിയാൻ കുരുത്തോലയിൽ (പുതുപ്പാടി)യേയും ട്രഷററായി രാജൻ. എ. സ് (കട്ടിപ്പാറ)യേയും വൈസ്. പ്രസിഡൻ്റുമാരായി കാർത്തിക് (വേനപ്പാറ ) സുലൈമാൻ .(പൂലോട്) എന്നിവരേയും , ജോയിൻ സെക്രട്ടറിമാരായി ഷൈജു ജോസഫ് (ചെമ്പ്കടവ്),ഗോപൻ (പെരുവല്ലി) എന്നിവരേയും . എക്സിക്യൂട്ടീവ് മെമ്പർമാരായി രാജേന്ദ്രൻ (മൈക്കാവ്) ,ഷാജി (കാനച്ചികുഴി (പൂളപാറ), അബ്ദുൾ റസാഖ് (കാരശ്ശേരി), അനൂപ് ആർ.പി. (പുതുപ്പാടി) ,മൻസൂർ (ബാലുശ്ശേരി)  ഗജേന്ദ്രൻ (കൂടത്തായി) ,ശക്‌തി (കൈതപ്പൊയിൽ ),  സുരേഷ് ഈങ്ങാപ്പുഴ, ഗുണശേഖരൻ പറശ്ശേരി എന്നിവരേയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post