പന്നൂർ : GHSS പന്നൂർ സ്കൂൾ NSS യൂണിറ്റും M V R ക്യാൻസർ സെന്ററും പോൾ ബ്ലഡ് ആപ്പും സംയുക്തമായി സംഘടിപ്പിച്ച ജീവദ്യുതി രക്തദാനക്യാമ്പ് ഇന്ന് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം
താമരശ്ശേരി DYSP പ്രമോദ് നിർവ്വഹിച്ചു. NSS ഗീതത്തോടെ കൂടി ക്യാമ്പ് ആരംഭിച്ചു. MVR ആരോഗ്യപ്രവർത്തകരും പന്നൂർ NSS യൂണിറ്റിലെ അംഗങ്ങളും ചേർന്ന് ക്യാമ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളും രജിസ്ട്രേഷനും പൂർത്തിയാക്കി.
70 രക്തദാദാകൾ രക്തം നൽകാൻ വേണ്ടി പന്നൂർ സ്കൂളിൽ എത്തിച്ചേർന്നു.
ഇതിൽ നിന്ന് 50 രക്തദാ ദാകൾക് രക്തം നൽകാൻ സാധിച്ചു.
1 മണിയോട് കൂടി ക്യാമ്പ് പൂർത്തീകരിച്ചു.