എകരൂൽ:
മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ
SDPI ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എകരൂലിൽ പ്രതിഷേധം സംഘടിപ്പിച്ചു . വൈകീട്ട് 6:30 ന് എകരൂൽ അങ്ങാടിയിൽ നടന്ന പ്രതിഷേധത്തിന് പഞ്ചായത്ത് പ്രസിഡണ്ട് സലാം കപ്പുറം, വൈസ് പ്രസിഡണ്ട് മുജീബ് പൂനൂർ സെക്രട്ടറി മുസ്തഫ എൻ.കെ , എം ടി അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി