Trending

നിര്യാതയായി



പുതുപ്പാടി : ഒടുങ്ങാക്കാട് അയ്യിൽ കല്ലുംതൊടി സൈനബ ( 74)നിര്യാതരായി.

ഭർത്താവ്: പരേതനായ കല്ലുംതൊടി മുഹമ്മദ് .

മക്കൾ : റംഷാദ്, സിദ്ദിഖ് (late ), അബ്ദുൽ റഫീഖ് (പ്രവാസി കേന്ദ്ര പഞ്ചായത്ത് ബസാർ),
അബ്ദുൽ റഷീദ് (സെക്രട്ടറി, എസ്, വൈ, എസ് താമരശ്ശേരി സോൺ ) ഉമ്മു കുൽസു, റസിയ.

മരുമക്കൾ :
ഹുസൈൻ പുതുപ്പാടി, മജീദ് കരിക്കുളം, സമീറ ഒടുങ്ങാക്കാട്, സുൽഫത്ത് കോളിക്കൽ, ഫാത്തിമത്ത് സുഹറ പൂലോട്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post