താമരശ്ശേരി: താമരശ്ശേരി കാരാടി HP പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിൽ നിന്നും പുക ഉയർന്നത് യാത്രക്കാരിലും, നാട്ടുകാരിലും പരിഭ്രാന്തി പരത്തി.
ബസ്സിൻ്റെ ലൈനൻ കത്തിയാണ് പുക ഉയർന്നത്.
ബസ്സ് താമരശ്ശേരി KSRTC ഡിപ്പോയിലേക്ക് മാറ്റി പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്നു വൈകുന്നേരമായിരുന്നു സംഭവം