Trending

നിര്യാതയായി



പുത്യപ്പാടി : പുതുപ്പാടിയിലെ പരേതനായ അയ്യിൽ ശ്രീധരൻ്റെ ഭാര്യ ബീന ശ്രീധരൻ (55)  നിര്യാതയായി.

ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.

മക്കൾ ; ശ്രീബിൻ,ശ്രിബില
മരുമകൻ :ബിബിൻ മണിച്ചിറക്കുന്ന്.
 സംസ്കാരം   കാരക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കുന്നു

Post a Comment

Previous Post Next Post