താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ മൻ ഭാഗത്തെ ടയർ റോഡിൽ നിന്നും പുറത്തേക്ക്ടി ചാടിയെങ്കിലും ബസ്സ് വയലിലേക്ക് മറിയാതെ രക്ഷപ്പെട്ടു.
മലപ്പുറം ജില്ലയിൽ നിന്നും വിനോദ സഞ്ചാരത്തിന് പോയ സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം തലനാരിഴക്ക് ഒഴിവയത്.