താമരശ്ശേരി : താമരശ്ശേരി കണ്ണൻകുന്നുമ്മൽ പരേതനായ ഗോപാലന്റെ (റിട്ടേഡ് സ്വീപ്പർ താമരശ്ശേരി പോലീസ് സ്റ്റേഷൻ ) ഭാര്യ പൊടുപ്പിൽ കോളനിയിൽ കെ . രാധ (85) നിര്യാതയായി .
മക്കൾ : രവി , മോഹനൻ , വിനോദിനി
മരുമക്കൾ : ഹരിദാസൻ മൂന്നാംതോട് , പരേതരായ ശ്രീജ , ശോഭന
ശവസംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് പുതിയപാലം ശ്മാശനത്തിൽ .