താമരശ്ശേരി: നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വം മരവിപ്പിച്ച താമരശ്ശേരി പഞ്ചായത്ത് ലീഗ് കമ്മറ്റിയിലെ ഒരു വിഭാഗം ഭാരവാഹികളും, നേതാക്കളും തേക്കും തോട്ടം വെച്ച് ലീഗ് നേതാവിൻ്റെ വീട്ടിൽ ഇന്നലെ രഹസ്യ യോഗം ചേർന്നു.
സംസ്ഥാന കമ്മിറ്റിക്കെതിരെയുള്ള വെല്ലുവിളിയായിട്ടാണ് മറുവിഭാഗം ഈ നീക്കത്തെ കാണുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.