Trending

താമരശ്ശേരി ചുരത്തിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സ് അഴുക്ക് ചാലിൽ ചാടി അപകടം.



താമരശ്ശേരി:
ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം.

കർണാടക മാണ്ഡ്യയിൽ നിന്നുള്ള സംഘ മാണ് ബസ്സിൽ ഉണ്ടായിരുന്നത്, ആർക്കും പരുക്കില്ല, ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും, ഗതാഗത നിയന്ത്ര നവും നടത്തി.

Post a Comment

Previous Post Next Post