കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാന ത്തിൽ കൊടുവള്ളി നിയോജക മണ്ഡലത്തിലെ താമരശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു. ജില്ലാ മണ്ഡലം കമ്മിറ്റികളുമായി ആലോചിച്ച് പുതിയ സംവിധാനം പ്രഖ്യാപി ക്കുമെന്ന് നേതൃത്വം അറിയിച്ചു.
നേതാക്കൾക്കെതിരെ ഗുരുതര ആരോപണം;താമരശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചു
byWeb Desk
•
0