Home നിര്യാതയായി byWeb Desk •03 November 0 പുതുപ്പാടി:കാവുംപുറം വേലങ്കോട് കിളയിൽ എ എൻ വത്സമ്മ (62) നിര്യാതയായി. മക്കൾ: അജീഷ് വേലങ്കോട് ,ധന്യപ്രിയ കിളയിൽ. മരുമക്കൾ: രമേശ് കിളയിൽ , രാഗിത വേലങ്കോട്. ശവസംസ്കാരം രാവിലെ 10:30 കാരക്കുന്ന് സ്മശാനത്തിൽ Facebook Twitter