താമരശ്ശേരി: സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ, 33 സ്കൂളുകളോട് മത്സരിച്ച്, LP വിഭാഗം ജനറൽ ഓവർഓൾ ട്രോഫി കരസ്ഥമാക്കിയ താമരശ്ശേരി അൽഫോൻസ നഴ്സറി & എൽ . പി.സ്കൂൾ വിദ്യാർത്ഥികളയും അധ്യാപകരേയും, പിടിഎ പ്രതിനിധികളെയും ആദരിച്ചു.ഇവർക്ക്
താമരശ്ശേരി AEO വിനോദ് ട്രോഫി കൈമാറി.