താമരശ്ശേരി ചുങ്കം SYS സ്വാന്തന കേന്ദ്രത്തിൻ്റെ ആബുലൻസ്
സി മുഹമ്മദ് ഫൈസി
(കേരള ഹജജ് കമ്മറ്റി മുൻ ചെയർമാൻ) നാടിന് സമർപ്പിച്ചു.
കെ.കെ. അഹമ്മത് കുട്ടി മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ
പി. സി. എ. റഹീം സ്വാഗതം പാഞ്ഞു.
പി സി ഇബ്രാഹിം മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു
കെ.എം. അഷ്റഫ് മാസ്റ്റർ
(പ്രസിഡൻറ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്),
എ. അരവിന്ദൻ (പ്രസിഡണ്ട്, താമരശ്ശേരി ഗ്രാമപഞ്ചായത്ത്),
നാസർ കമ്മട്ടേരി (കെടവൂർ മഹല്ല് സെക്രട്ടറി),
കെ. ബാബു (CPI(M) താമരശ്ശേരി ഏരിയ സെക്രട്ടറി),
ബബീഷ് എ.കെ.
(ബിജെപി താമരശ്ശേരി പഞ്ചായത്ത് നോർത്ത് പ്രസിഡന്റ്റ് ),
എ.പി ചന്തു മാസ്റ്റർ (പ്രസിഡണ്ട്, കെ.വി.വി.എസ് ചുങ്കം യൂണിറ്റ്),
കെ.വി. സെബാസ്റ്റ്യൻ (താലൂക്ക് വികസന സമിതി അംഗം),
ബി.സി. ലുഖ്‌മാൻ ഹാജി
(KMJ ജില്ലാ സെക്രട്ടറി)
കെ.കെ. ഹനീഫ മാസ്റ്റർ,
(KMJ സോൺ സെക്രട്ടറി), ഉസ്‌മാൻ വള്ളിയാട് SYS (താമരശ്ശേരി സോൺ സാന്ത്വനം സെക്രട്ടറി), പി.സി. പക്കർ കുട്ടി മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു.
കെ.കെ. സാലി (ചെയർമാൻ, എസ് വൈ എസ് സാന്ത്വനം, ചുങ്കം) നന്ദി രേഖപ്പെടുത്തി.