Trending

അഷറഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.

പ്രവാസി ഭാരതീയ പുരസ്കാര ജേതാവും, വിദേശത്തു നിന്നും ആയിരക്കണക്കിന് മൃതദേഹങ്ങൾ യാതൊരു പ്രതിഫലവും വാങ്ങാതെ നാട്ടിലേക്ക് അയക്കാൻ എല്ലാ വിധ സഹായങ്ങളും ഒരുക്കുന്ന അഷറഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി.

ഭർത്താവ് പരേതനായ കോയാമു ഹാജി. മക്കൾ:മക്കൾ പരേതനായ കുഞ്ഞിമുഹമ്മദ്, പക്രു കുട്ടി, ബഷീർ, മുസ്തഫ, അഷറഫ് താമരശ്ശേരി, സഫിയ, സുബൈദ, ബുഷ്റ, റൈഹാനത്ത്.

മരുമക്കൾ: മുഹമ്മദ് ഹാജി പുത്തൂർ , മുഹമ്മദ് മണ്ണിൽ കടവ് , എം ടി മുഹമ്മദ് പുത്തൂർ ,അബ്ദുൽ മജീദ് കുന്ദമംഗലം , മറിയക്കുട്ടി ,ആയിഷ , റംല ,കുഞ്ഞീമു , സോഫി.

മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് കിടവൂർജുമാ  മസ്ജിദിൽ. . 

Post a Comment

Previous Post Next Post