Trending

ഭാര്യവീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

കോട്ടക്കൽ: ഭാര്യവീട്ടിൽ വിരുന്നിന് എത്തിയ നവവരന് ദാരുണാന്ത്യം  പേരാമ്പ്ര  ചെറുവണ്ണൂരിലെ  വാളിയിൽ ബഷീറിന്റെ മകൻ  മുഹമ്മദ് റോഷനാണ് (24) മരിച്ചത്  കടലുണ്ടിപ്പുഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ  തിങ്കളാഴ്ച ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം നിൽക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത് കോട്ടക്കലിലെ  സ്വകാര്യ  ആശുപത്രിയിൽ  ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു കഴിഞ്ഞ  21നായിരുന്നു റോഷന്റെ വിവാഹം ചുടലപ്പാറ  പുത്തൂർ ഹംസകുട്ടിയുടെ മകൾ സാഹിബആണ് വധു

Post a Comment

Previous Post Next Post