മേപ്പാടിയിൽ പിറന്നാൾ ആഘോഷത്തിനിടെ മിഠായി കഴിച്ച പതിനൊന്ന് മദ്രസാ വിദ്യാർഥിനികൾ ആശുപത്രിയിൽ. തലകറക്കവും ചർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിട്ടായി വാങ്ങിയ ബേക്കറിയിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തുന്നു
പിറന്നാൾ ആഘോഷത്തിനിടെ മിഠായി കഴിച്ച പതിനൊന്ന് മദ്രസാ വിദ്യാർഥിനികൾ ആശുപത്രിയിൽ.
byWeb Desk
•
0