കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ടയേർഡ് സെക്ഷൻ ഓഫീസർ വി കെ അശോകൻ കുഴഞ്ഞു വീണ് മരിച്ചു. ബന്ധുവിന്റെ ഇന്റർവ്യൂ ന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയതായിരുന്നു. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. 2019 ജൂണിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിരമിച്ചു. പിന്നീട് ശ്രീനാരായണ യൂണിവേഴ്സിറ്റിയിലും കുറച്ചുകാലം അദ്ദേഹം ജോലി ചെയ്തു. ഭാര്യ പുഷ്പവല്ലി. മക്കൾ :അഖിൽ (കണ്ണൂർ എയർപോർട്ട് ),അശ്വിൻ, ഡോ.അശ്വതി. സംസ്‍കാരം നാളെ രാവിലെ 9 മണിക്ക് താമരശ്ശേരി കയ്യേലിക്കൽ വടക്കേക്കര വീട്ടുവളപ്പിൽ.