Trending

കൊടുവള്ളിയിൽ കാറിടിച്ച് ലോറിക്ക് അടിയിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കരൻ അൽഭുതകരമായി രക്ഷപ്പെട്ടു.






കൊടുവള്ളി:കൊടുവള്ളിയിൽ കാറിടിച്ച് ലോറിക്ക് അടിയിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കരൻ അൽഭുതകരമായി രക്ഷപ്പെട്ടു.
കുന്ദമംഗലം ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന സ്കൂട്ടർ കൊടുവള്ളി ഫെഡറൽ ബാങ്കിന് മുൻവശം വെച്ച് റോഡിൻ്റെ എതിർവശത്തേക്ക് കടക്കാനായി മധ്യഭാഗത്ത് നിർത്തിയപ്പോൾ പിന്നിൽ വന്ന കാർ ഇടിച്ച് എതിർ ദിശയിൽ വന്ന ലോറിക്ക് അടിയിൽ പതിക്കുകയായിരുന്നു. ഇന്നു വൈകുന്നേരം മായിരുന്നു അപകടം, പരുക്കേറ്റ കൊടുവള്ളി ചുണ്ടപ്പുറം മിദ് ലാജ് (19) നെ കൊടുവള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post