Trending

നിര്യാതയായി



താമരശ്ശേരി:
പരപ്പൻപൊയിൽ വാടിക്കൽ മേലെ നെല്ലോട്ടു പൊയിൽ പരേതനായ ചെറിയേക്കൻ്റെ  ഭാര്യ അംബുജാക്ഷി (93) നിര്യാതയായി. 

ആലപ്പുഴ ഹരിപ്പാട് ചാണാംഞ്ചേരി കുടുംബാഗമാണ്.
മക്കൾ: രാധാകൃഷ്ണൻ , ശിവദാസൻ (ശ്രീശാസ്ത) , വിജയൻ( BJP താമരശ്ശേരി സൗത്ത് ഏരിയാ പ്രസിഡണ്ട് ), ശശി ( KSRTC ഡ്രൈവർ കോഴിക്കോട് )
  മരുമക്കൾ: അജിത രാധാകൃഷ്ണൻ, റീജ ശിവദാസൻ, പരേതയായ രജുല വിജയൻ, ഗീത വിജയൻ, ഷീന ശശി.
      

സംസ്കാരം നാളെ രാവിലെ (ശനി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post