Trending

150 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി



താമരശ്ശേരി: കൂമ്പാറ മാങ്കുന്ന് നഗറിനടുത്തുള്ള പൊതുസ്ഥലത്ത് വെച്ച്  150 ലിറ്റർ വാഷും, വാറ്റുപകരണങ്ങൾ, ഗ്യാസ് സ്റ്റൗ, സിലണ്ടർ എന്നിവ പിടികൂടി.
കോഴിക്കോട് IB പ്രിവൻ്റീവ് ഓഫീസർ സുരേഷ് ബാബു.പി. നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശേരി  അസി: എക്സൈസ് ഇൻസ്പെക്ടർ (g) സുരേഷ് ബാബു സി.ജിയും പാർട്ടിയും ചേർന്നാണ് പിടികൂടിയത്.സംഭവത്തിൽ കേസെടുത്തു.

 PO(g) മാരായ ദിനോബ്, സുബീഷ്, CEO അഷിൽദ് ഡ്രൈവർ ഷിതിൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post