തിരുവമ്പാടിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് നാലുപേർക്ക് പരുക്കേറ്റു, ഇതിൽ രണ്ടു പേരുടെ പരുക്ക് സാരമാണ്. പരുക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.
updating....