Trending

സുബൈദ കൊലക്കേസ് പ്രതിയായ മകൻ ആഷിഖിനെ 4 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

താമരശ്ശേരി: പുതുപ്പാടി  സുബൈദ കൊലക്കേസ് പ്രതിയെ നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും .

പ്രൊഡക്ഷൻ വാറണ്ട് നൽകി കോടതിയിൽ ഹാജരാക്കി നേരിട്ടു കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ നൽകുക. എന്നാൽ കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന ആഷിഖിനെ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും പോലീസ് കസ്റ്റഡിയിൽ നൽകുക.

Post a Comment

Previous Post Next Post