താമരശ്ശേരി: അറവു മാലിന്യ സംസ്കര ഫാക്ടറിയിൽ നിന്നുമുള്ള ദുർഗന്ധത്താൽ പൊറുതിമുട്ടി ഇന്നലെ രാത്രി കൂടത്തായിയിൽ റോഡ് ഉപരോധിച്ച 55 പേർക്കെതിരെ പോലീസ് കേസെടുത്തു. ഷീജ,ഷംസിദ ഷാഫി,
മഹറൂഫ് തട്ടാഞ്ചേരി, മുജീബ് കുന്നത്തുകണ്ടി,ബാപ്പു കരിങ്ങമണ്ണ, കൂടാതെ കണ്ടാൽ അറിയാവുന്ന 50 പേർക്കും എതിരെയാണ് കേസെടുത്തത്.