Trending

വനിതാ എസ് ഐ യ്ക്കും പൊലിസുകാർക്കും നേരെ ആക്രമണം

നരിക്കുനി: നരിക്കുനി പള്ളിയാർ കോട്ടയിൽ വെച്ച് വനിതാ എസ് ഐ യ്ക്കും  പൊലിസുകാർക്കും നേരെ ആക്രമണം

സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ യാണ്  5 അംഗ സംഘം കയ്യറ്റം ചെയ്തത്.

 കോഴിക്കോട് നരിക്കുനിയിലാണ് സംഭവം.

ആക്രമണത്തിന് ഇരയായ കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്.ഐ ജീഷ്മ, എ എസ് ഐ ദിനേശൻ,സിവിൽ പൊലിസ് ഓഫിസർ രജീഷ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.


സംഭവത്തിൽ  ബാബുരാജ് (60) കുന്ദമംഗലം
പ്രശാന്ത് കെ പി  വെള്ളിപറമ്പ്
സനൂപ് (42)
രാജേഷ് P C (48)cyber Park. എന്നീ നാലുപേരെ പോലീസ് പിടികൂടി.

രാത്രിയിലായിരുന്നു സംഭവം.

Post a Comment

Previous Post Next Post