താമരശ്ശേരി: താമരശ്ശേരിയിൽ കഴിഞ്ഞ ദിവസങ്ങളിൽ 9 വീടുകളിൽ മോഷണം നടത്തിയ കള്ളനെ താമരശ്ശേരി പോലീസ് സാഹസികമായി പിടികൂടി. താമരശ്ശേരി പൊടുപ്പിൽ താമസിക്കുന്ന ഷാജിമോൻ (45) നെയാണ് പോലീസ് പിടികൂടിയത്, ഇയാൾ 60 ൽ അധികം മോഷണക്കേസുകളിലെ പിടി കിട്ടാപ്പുള്ളിയാണ് പ
പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി വരുന്നു.
ഇയാൾ കാറിൽ ബന്ദിപ്പൂർ വഴി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ഗൂഡല്ലൂരിൽ വെച്ചാണ് പിടികൂടിയത്. മൂന്നു വർഷം മുമ്പാണ് പൊടുപ്പിൽ താമസമാക്കിയത്.
പകൽ സമയത്ത്
ഇൻട്രസ്റ്റിയത് ജോലിക്ക് പോയിക്കൊണ്ടിരുന്ന ഇയാൾ രാത്രിയിലാണ് മോഷണത്തിന് ഇറങ്ങുന്നത്.
കൂടുതൽ വിവരങ്ങൾ അൽപ്പസമയത്തിനകം ...