Trending

ട്രാഫിക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

താമരശ്ശേരി ട്രാഫിക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി മാസം ദേശീയ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതുമായി  ബന്ധപ്പെട്ട്   ട്രാഫിക് യൂണിറ്റിൽ വെച്ച് ട്രാഫിക് എസ് ഐ സത്യൻ. എസ് ഐ സതീഷ് കുമാർ,scpo ബവീഷ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ക്ലാസ്സിൽ താമരശ്ശേരിയിലെ ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post