മരുതോങ്കര:
മുള്ളൻകുന്ന് പശുക്കടവ് റോഡിൽ
സെൻറർമുക്കിൽ വച്ച്
പശുക്കടവ് ഭാഗത്ത് നിന്നും
മുള്ളൻകുന്ന് ഭാഗത്തേക്ക് വരികയായിരുന്ന
ജീപ്പും എതിർദശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ച്
ബൈക്ക് യാത്രികൻ മരിച്ചു.
പുതുശ്ശേരിക്കണ്ടി ഗഫൂർ (48) സെൻട്രൽ മുക്ക് ആണ് മരണപെട്ടത്.