അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക്
സംസ്ഥാന സർക്കാർ നൽകി വരുന്ന
'ഉജ്ജ്വലബാല്യം' പുരസ്‌കാരത്തിന്
ആഗ്നയാമി അർഹയായി.ആറു വയസു മുതൽ പതിനൊന്ന് വയസ്സുവരെയുള്ള പൊതു വിഭാഗം കാറ്റഗറിയിലാണ് കുഞ്ഞു കവിയത്രി ആഗ്നയാമി പുരസ്കാകാരം നേടിയത്.
മാതൃഭൂമി താമരശ്ശേരി ബ്യൂറോ റിപ്പോർട്ടർ അജയ് ശ്രീശാന്തിൻ്റെ മകളാണ് ആഗ്നയാമി.