ചമൽ: വെണ്ടേക്കും ചാലിൽ പരേതനായ പുൽകുഴിയിൽ മൊയ്തീൻ കോയയുടെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി.
മക്കൾ: പരേതനായ ഹുസൈയിൻ കുട്ടി, മജീദ്, സുലൈമാൻ , മുഹമ്മദ്, പരേതയായ സൈനബ, ഹഫ്സത്ത്, റസീന,
മരുമക്കൾ: അബദുൽ അസീസ് ( കൊടുവള്ളി ) അബ്ദുറഹ്മാൻ ( കൊടുവള്ളി )മറിയ, പാത്തുമ്മ, ലൈല, ജമീല, റംല
മയ്യത്ത് നിസ്കാരം (15-1-25 ബുധൻ) രാവിലെ 10-30 ന് ചുണ്ടൻ കുഴി ജുമാമസ്ജിദിൽ
മയ്യത്തുള്ളത് മകൻ മുഹമ്മദിന്റെ ആറാം മുക്കിലെ വീട്ടിലാണ്