Trending

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം




കോഴിക്കോട്:കണ്ണഞ്ചേരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.

പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും  ഗുരുതരമായി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post