നികുതി വെട്ടിച്ച് ഡീസൽ കടത്തുകയായിരുന്ന ലോറി പിടികൂടാനുള്ള ശ്രമത്തിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി എടച്ചേരി പോലീസ്. താമരശ്ശേരി ഉണ്ണികുളം സ്വദേശിയായ ഷുഹൈബിനെയാണ് എടച്ചേരി ഇൻസ്പെക്ടർ ടി.കെ ഷിജു അറസ്റ്റ് ചെയ്തത്.
അനധികൃത ഡീസൽ കടത്ത് ; ജിഎസ്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട ഉണ്ണികുളം സ്വദേശിയായ പ്രതിയെ പിടികൂടി
byWeb Desk
•
0