താമരശ്ശേരി ചുരം ആറാം വളവിൽ ചുരം ഇറങ്ങുകയായിരുന്ന സ്വകാര്യ ബസ്സ് യന്ത്രതകരാറായാ സംരക്ഷണഭിത്തിയിൽ തട്ടി ടയർ പുറത്തുചാടി നിന്നു, റിവേഴ്സ് ഗിയർ സ്തംഭിച്ചതാണ് അപകട കാരണം. ഒഴിവായത് വൻ ദുരന്തമാണ്, ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്, ടിപ്പർ ലോറിയിൽ കെട്ടി പിന്നോട്ട് വലിച്ച് ബസ്സ് മാറ്റാനുള്ള ശ്രമം തുടരുന്നു, ഹൈവേ പോലിസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്
ചുരത്തിൽ യന്ത്രതകരാറായ ബസ്സ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു
byWeb Desk
•
0