തലശ്ശേരി : തലശ്ശേരി ചിറക്കര പള്ളിത്താഴെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊന്ന്യം കുണ്ടുചിറയിലെ താഹ മുസമ്പിൽ (30) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ താഹയുടെ ദേഹത്ത് കൂടി കാർ കയറി ഇറങ്ങുകയുമായിരുന്നു.
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
byWeb Desk
•
0