Trending

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ കലോത്സവത്തിൽ ലൈറ്റ് മ്യൂസിക്കിൽ വൈഷ്ണവ് തേവള്ളി ഒന്നാം സ്ഥാനം നേടി .

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ കലോത്സവത്തിൽ ലൈറ്റ് മ്യൂസിക്കിൽ വൈഷ്ണവ് തേവള്ളി ഒന്നാം സ്ഥാനം നേടി .
കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് സ് കോളേജിൽ ബിസിഎ ഒന്നാം വർഷ വിദ്യാർത്ഥിയാണ് വൈഷ്ണവ്.
ഈ വർഷത്തെ കേരളോത്സവത്തിൽ ലൈറ്റ് മ്യൂസിക്കിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയാണ്.

Post a Comment

Previous Post Next Post