Trending

പുതുപ്പാടി കൊലപാതകം;പ്രതി പിടിയിൽ




താമരശ്ശേരി ഈങ്ങാപ്പുഴ  ചോയിയോട്  വീടിനകത്ത് വെച്ച് മാതാവിനെ വെട്ടി കൊലപ്പെടുത്തിയ മകൻ ആഷിഖിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

കിടപ്പു രോഗിയായ മാതാവ് സുബൈദയെ അയൽവീട്ടിൽ നിന്നും തേങ്ങ പൊളിക്കാനായി വാക്കത്തി വാങ്ങിയാണ് കഴുത്ത് അറുത്തത്.ഇന്ന് ഉച്ചക്ക് 2.30 ന് ആയിരുന്നു സംഭവം.

Post a Comment

Previous Post Next Post