Trending

ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു

പാലക്കാട്: ചെർപ്പുളശേരി - പാലക്കാട് റൂട്ടിൽ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു.ശ്രീകൃഷ്ണപുരത്തുവെച്ച് കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോയ എ വൺ ട്രാവൽസ് എന്ന കമ്പനിയുടെ ബസ്സിനാണ് തീപിടിച്ചത്, ബസ് പൂർണമായും കത്തിനശിച്ചു, ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Post a Comment

Previous Post Next Post